മലയാള സിനിമയിലെ ഒരു സംവിധായകനാണ് ഷാജി കൈലാസ്. മികവുറ്റ ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രഗത്ഭനാണ് ഇദ്ദേഹം.കമ്മീഷണർ,മാഫിയ,നരസിംഹം,വല്യേട്ടൻ തുടങ്ങിയവ ഇദ്ദേഹം സംവിധാനം ചെയ്ത ...
മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് ഷാജി കൈലാസ്. നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. അത്തരത്തിൽ ഒരു സൂപ്പർ ഹിറ്റ് ചിത്രമാണ്...